പുതുതായി രജിസ്റ്റര്‍ ചെയ്യുവാനും നിലവില്‍ യുണിറ്റ് നമ്പര്‍ ആയിട്ടില്ലാത്തതുമായ യൂണിറ്റുകള്‍ രെജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ ആയി ചെയ്യുക. യൂണിറ്റ് രെജിസ്റ്റേഷൻ ചെയ്യുന്നതിന് മുന്നേ *ഓൺലൈൻ സേവനങ്ങൾ* പേജിൽ സ്വന്തം ശാഖ "*ശാഖ ചേര്‍ക്കുക*" എന്ന ലിങ്ക് വഴി ശാഖാ ചേർത്തിട്ടുണ്ടെന്നും , തൊട്ടു താഴെയുള്ള "*ശാഖ അംഗത്വ രജിസ്ട്രേഷൻ*" ലിങ്കിൽ സ്വന്തം പ്രൊഫൈൽ ആഡ് ചെയ്തിട്ടുണ്ട് എന്നും ഉറപ്പു വരുത്തുക. യുണിറ്റ് രേജിസ്ട്രെഷന്‍റെ ഭാഗമായി അംഗത്വ ഫീസ് ഉണ്ടായിരിക്കും
Viswakarma Service Society, Perunna, Changanassery