കേരളത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വിശ്വകര്‍മ്മ സമുദായ സംഘടനകളെയും പ്രദേശികമോ മറ്റു പ്രകാരത്തിലോ പ്രത്യേക സംഘടനകളുമായി പ്രവര്‍ത്തിച്ചു വരുന്ന വിശ്വകര്‍മ്മ വിഭാഗങ്ങളെയും സമുദായത്തിന്‍റെ മുഖ്യദാരയില്‍ നിന്നും വിട്ടുനില്‍ക്കുന്ന അംഗങ്ങളെയും പ്രസ്ഥാനങ്ങളെയും ഏകോപിപ്പിച്ചു ഒരു കുടക്കിഴില്‍ അണിനിരത്തി സാമുഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രിയരംഗങ്ങളിലെ വളര്‍ച്ചയ്ക്കും സര്‍വോപരി വിദ്യാഭ്യാസത്തിനും തോഴിലവസരങ്ങള്‍ക്കും വേണ്ടിയുള്ള ലക്ഷ്യങ്ങള്‍ നേടിയെടുക്കുവാന്‍ വിവിധ സംഘടനകള്‍ ഒരുമിച്ചു ചേര്‍ന്ന് 1968ല്‍ രജിസ്റ്റര്‍ ചെയ്യ്തു പ്രവര്‍ത്തനം തുടങ്ങിയ കേരളിയ വിശ്വകര്‍മ്മ സമുഹത്തിന്റെ ഏക സംഘടനയാണ് "വിശ്വകര്‍മ്മ സര്‍വ്വിസ് സൊസൈറ്റി"
ജ്ഞാനാനന്ദമയം ദേവം
പഞ്ചകൃത്യ പരായണം
സര്‍വ്വവ്യാപീനമീശാനം
ശ്രീ വിശ്വകര്‍മ്മണമാശ്രയൈ:
ഓം ഭൂര്‍ ഭുവ:സ്വ:
തത് സവിതുര്‍ വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധീയോ യോന പ്രചോദയാത്
Viswakarma Service Society, Perunna, Changanassery